Wednesday, June 20, 2012

ആല്‍ബം | സഹനദീപ്തി


ഗാനരചന | നൗഷാദ്‌ കിളിമാനൂര്‍
സംഗീതം | പ്രദീപ്‌ പള്ളുരുത്തി 
ആലാപനം | സിസിലി
നിര്‍മ്മാണം | ദേവസ്യാച്ചന്‍ കൊല്ലാനിക്കല്‍

Friday, March 4, 2011

ആല്‍ബം: ഞാന്‍ കൊതിച്ച പെണ്ണ്.....

രചന: നൗഷാദ് കിളിമാനൂര്‍ 
സംഗീതം: കെ.വി. അബൂട്ടി 
ആലാപനം: രഹന 

Thursday, February 24, 2011

ആല്‍ബം: എനിക്കിഷ്ടമായി...
രചന: നൗഷാദ് കിളിമാനൂര്‍, സംഗീതം: ഹംസ പെരുമുടിയൂര്‍, ആലാപനം: എം.ജി. ശ്രീകുമാര്‍

Friday, October 8, 2010

എന്നുമെന്റെ ജീവനായ്
ചാരെ ചേര്‍ന്നു നില്‍ക്കുമെന്‍
അനുരാഗ സുന്ദരി
സുരലോക മോഹിനി
എന്‍ സ്നേഹഗായികേ
നീ നിലാവൊളി.....

പ്രണയലോല വീഥിയില്‍
നാം നടന്ന കാലം
മധുഗാനമായ് ഓര്‍മകളെ
തഴുകിടുന്ന യാമം
എന്‍ കിനാവ്‌ നീ...
എന്റെ ജീവിത സഖീ...

ഹൃദയരാഗ തല്പമില്‍
നീ വരുന്ന നേരം
കളിവാക്കു ചൊല്ലി കരളിനുള്ളില്‍
കുളിര്മഞ്ഞു തൂകിടാം
വെന്‍പിറാവു നീ
എന്റെ ജീവിത സഖീ....